വാട്ടർ അതോറിറ്റിയെ സ്വകാര്യ വത്കരിച്ചാൽ കുടിവെള്ള വില കൂടും; പിണറായി സർക്കാരിനെതിരെ സമരവുമായി എളമരം കരീ
11:49 AM Nov 27, 2024 IST
|
Abc Editor
പിണറായി സർക്കാരിനെതിരെ ഉന്നത സിപിഎം നേതാവും മുൻ മന്ത്രിയുമായ എളമരം കരീമിന്റെ സമരം. കരീ൦ മിന്റെ നേതൃത്വത്തിലുള്ള ഈ സമരം വാട്ടർ അതോറിറ്റിയെ സ്വകാര്യ വല്കരിക്കുന്നതിനെതിരേയാണ് . വാട്ടർ അതോറിറ്റിയേ സ്വകാര്യ വല്കരിച്ചാൽ കുടിവെള്ള വില കൂടുമെന്നും , കുടിവെള്ള വിതരണം കേരള സർക്കാർ സ്വകാര്യ കമ്പിനിയേ ഏല്പ്പിക്കരുത് എന്നും എളമരം കരീം മുന്നറിയിപ്പ് നൽകുകയാണ്. ഒരിക്കലും കുടിവെള്ളത്ത് ഒരു കച്ചവട ചരക്ക് ആക്കാൻ പാടില്ല.
കുടിവെള്ള വിതരണം തടസമുണ്ടാക്കാൻ പാടില്ലാ, ജനങ്ങൾക്ക് ആവശ്യത്തിനുള്ള ശുദ്ധജലം ആവശ്യത്തിന് അനുസരിച്ച് തന്നെ കൊടുക്കണമെന്നും എളമരം കരിം പറഞ്ഞു. കുടിവെള്ള വിതരണം സവ്കാര്യവത്കരിക്കരുത് , എഡിഇബി കരാർ റദ്ദ് ചെയ്യുക, കുടിവെള്ള വിതരണം പൊതുമേഖലയിൽ നിലനിർത്തുകെ എന്നി ആവശ്യങ്ങളാണ് ഈ സമരത്തിന് മേൽ അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്.
Next Article