For the best experience, open
https://m.abcmalayalamonline.com
on your mobile browser.

പാരാലിമ്പിക്സിൽ സ്വര്‍ണമെഡല്‍ നേട്ടവുമായി ഇന്ത്യന്‍ ഷൂട്ടർ അവനി ലേഖ്‌റ

07:53 PM Aug 30, 2024 IST | Swathi S V
പാരാലിമ്പിക്സിൽ സ്വര്‍ണമെഡല്‍ നേട്ടവുമായി ഇന്ത്യന്‍ ഷൂട്ടർ  അവനി ലേഖ്‌റ

പാരാലിമ്പിക്സിൽ സ്വര്‍ണമെഡല്‍ നേട്ടവുമായി ഇന്ത്യന്‍ ഷൂട്ടർ അവനി ലേഖ്‌റ. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ സ്റ്റാന്‍ഡിങ് എസ്എച്ച 1 ഇനത്തിലാണ് വെള്ളിയാഴ്ച അവനി സ്വര്‍ണം നേടിയത്.

ഈ ഇനത്തില്‍ വെങ്കലവും ഇന്ത്യയ്ക്കാണ്. ഷൂട്ടർ അവനി ലെഖാര സ്വർണം നേടിയപ്പോൾ മോന അ​ഗർവാൾ വെങ്കലവും നേടി. ഇതോടെ പാരിസിൽ ഇന്ത്യയുടെ മെഡൽ നേട്ടം നാലായി ഉയർന്നു. 10 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിങ് എസ്എച്ച് വണ്ണിലാണ് അവനിയും മോനയും മെഡൽ നേടിയത്.

Tags :