പാരാലിമ്പിക്സിൽ സ്വര്‍ണമെഡല്‍ നേട്ടവുമായി ഇന്ത്യന്‍ ഷൂട്ടർ അവനി ലേഖ്‌റ
07:53 PM Aug 30, 2024 IST
|
Swathi S V
പാരാലിമ്പിക്സിൽ സ്വര്‍ണമെഡല്‍ നേട്ടവുമായി ഇന്ത്യന്‍ ഷൂട്ടർ അവനി ലേഖ്‌റ. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ സ്റ്റാന്‍ഡിങ് എസ്എച്ച 1 ഇനത്തിലാണ് വെള്ളിയാഴ്ച അവനി സ്വര്‍ണം നേടിയത്.
ഈ ഇനത്തില്‍ വെങ്കലവും ഇന്ത്യയ്ക്കാണ്. ഷൂട്ടർ അവനി ലെഖാര സ്വർണം നേടിയപ്പോൾ മോന അഗർവാൾ വെങ്കലവും നേടി. ഇതോടെ പാരിസിൽ ഇന്ത്യയുടെ മെഡൽ നേട്ടം നാലായി ഉയർന്നു. 10 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിങ് എസ്എച്ച് വണ്ണിലാണ് അവനിയും മോനയും മെഡൽ നേടിയത്.
Next Article