ഇസ്രയേലിന് ആക്രമിക്കാൻ ഇറാന്റെ നേതൃത്വത്തിൽ ഇസ്ലാമിക രാജ്യങ്ങൾ ഒന്നിക്കുന്നു
ഇസ്രയേലിന് ആക്രമിക്കാൻ ഇറാന്റെ നേതൃത്വത്തിൽ ഇസ്ലാമിക രാജ്യങ്ങൾ ഒന്നിക്കുന്നു എന്നുള്ള റിപ്പോർട്ട് ആണ് ഇപ്പോൾ പശ്ചിമേഷ്യയിൽ നിന്നും എത്തുന്നത്, ഹമാസും ,ഹിസ്ബുള്ളയും ,ഹൂതികളും ചേർന്നുള്ള സംഖ്യം അധികം വൈകാതെ ഇസ്രായേലിന് നേരെ ആക്രമണം നടത്തുമെന്നാണ് ടൈംസ് ഓഫ് ഇസ്രായേൽ അടക്കമുള്ള ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ കഴിഞ്ഞദിവസം ഹൂതികളുടെ ശക്തി കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ മാരകമായ വ്യോമാക്രമണം നടത്തിയിരുന്നു.
ഇനിയും ഇസ്രേയേലിനെ ആക്രമിച്ചാൽ ഇസ്ലാമിക രാജ്യങ്ങളുടെ അന്ത്യം കുറിക്കലാകുമെന്ന് ഇറാന് മനസിലായിക്കഴിഞ്ഞു, ആ സ്ഥിതിക്ക് പശ്ചിമേഷ്യയിലെ ഇസ്ലാമിക രാജ്യങ്ങളോടെല്ലാം ഒന്നിക്കാനുള്ള ആഹ്വാനം ചെയ്യ്തിരിക്കുകയാണ് ആയൊത്തുള്ള അൽഖമേനി. അതേസമയം സിറിയ കഴിഞ്ഞ ദിവസം ഇസ്രായേൽ പിടിച്ചെടുത്തിരുന്നു. അതിർത്തികളിലുള്ള സിറിയക്കാർ ഇനി തങ്ങൾക്ക് ഇസ്രായേലിന്റെ ഭരണം മതി എന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇത് ഇസ്ലാമിക ലോകങ്ങൾക്ക് ഒരു വലിയ ഭീഷണിയാണ്. ഈ ഒരു സാഹചര്യത്തിലാണ് ഇസ്രായേലിനെ ആക്രമിക്കാൻ ഇസ്ലാമിക ഭീകര രാജ്യങ്ങൾ ഒന്നിക്കുന്നത്.