For the best experience, open
https://m.abcmalayalamonline.com
on your mobile browser.

അതിർത്തിയിൽ ദിപാവലി ആഘോഷിച് ജമ്മു കാശ്മീർ സൈനികർ

04:52 PM Oct 31, 2024 IST | Anjana
അതിർത്തിയിൽ ദിപാവലി ആഘോഷിച് ജമ്മു കാശ്മീർ സൈനികർ

ജമ്മു കാശ്മീരിൽ ദിപാവലി ആഘോഷിച്ചു ഇന്ത്യൻ സൈനികർ .അതിർത്തിയിൽ ചിരാതുകൾ തെളിയിച്ചും പടക്കങ്ങൾ പൊട്ടിച്ചും ആണ് ആഘോഷങ്ങക്കു പൂർണതയേകിയത് . മധുരം വിതരണവും ,പാട്ടും നിർത്തങ്ങളുമായി ആഘോഷങ്ങൾ പുരോഗമിക്കുന്നു .ജമ്മു കാശ്മീരിൽ നിയന്ത്രണ രേഖയിലാണ് ആഘോഷങ്ങൾ .

Tags :