Film NewsKerala NewsHealthPoliticsSports

യാത്രയയപ്പ് ചടങ്ങിൽ കലക്ടർ പുഞ്ചിരിയോടെ ഇരിക്കുകയായിരുന്നു എന്ന് മഞ്ജുഷ

03:26 PM Nov 02, 2024 IST | Anjana

കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻ്റ് മുൻ പിപി ദിവ്യ നടത്തിയ അഴിമതി ആരോപണങ്ങൾക്ക് പിന്നാലെ ആയിരുന്നു നവീൻ ബാബുവിന്റെ മരണം. യാത്രയയപ്പ് ചടങ്ങിൽ തന്റെ ഭർത്താവ് തകർന്നിരിക്കുമ്പോൾ കളക്ടർ പുഞ്ചിരിയോടെ ഇരിക്കുകയായിരുന്നു എന്ന് നവിന്റെ ഭാര്യ മഞ്ജുഷ . സംഭവത്തിനുശേഷം ഒന്ന് ആശ്വസിപ്പിക്കാനും കളക്ടർ തയ്യാറായില്ല.

യാത്രയയപ്പ് ചടങ്ങിന്റെ വീഡിയോയിൽ കണ്ണൂർ കളക്ടറുടെ പെരുമാറ്റം കണ്ടാണ് സംസ്കാരച്ചടങ്ങിന് വരേണ്ട എന്ന് പറഞ്ഞത്.കളക്ടറുമായി സൗഹൃദമില്ലായിരുന്നു എന്ന് എനിക്ക് വ്യക്‌തമായി അറിയാം. അവധിപോലും ചോദിക്കാൻ മടിയുള്ള ഒരാളിനോട് മനസ്സിലുള്ള കാര്യങ്ങൾ തുറന്ന് സംസാരിക്കാൻ യാതൊരു സാഹചര്യവുമില്ല.പി.പി. ദിവ്യക്കെതിരേ ഇതുവരെയുള്ള നടപടികളിൽ തൃപ്തയാണെന്നും മഞ്ജുഷ പറഞ്ഞു.

Tags :
ADM NavinBabuKannurCollector
Next Article