For the best experience, open
https://m.abcmalayalamonline.com
on your mobile browser.

മഹാലക്ഷ്മിയുടെയും ശ്രീ ഗണേശൻ്റെയും അനുഗ്രഹങ്ങൾ എല്ലാവർക്കും ഉണ്ടാവട്ടെ ദീപാവലി ആശംസയുമായി പ്രധാനമന്ത്രി

10:31 AM Oct 31, 2024 IST | Swathi S V
മഹാലക്ഷ്മിയുടെയും ശ്രീ ഗണേശൻ്റെയും അനുഗ്രഹങ്ങൾ എല്ലാവർക്കും ഉണ്ടാവട്ടെ ദീപാവലി ആശംസയുമായി പ്രധാനമന്ത്രി

മഹാലക്ഷ്മിയുടെയും ശ്രീ ഗണേശൻ്റെയും അനുഗ്രഹങ്ങൾ എല്ലാവർക്കും ഉണ്ടാവട്ടെ ദീപാവലി ആശംസയുമായി പ്രധാനമന്ത്രി. ഭാരത്തിലെ പൗരന്മാർക്ക് സന്തോഷവും ആരോ​ഗ്യവും സമൃദ്ധിയും ഉണ്ടാവട്ടെയെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

'വെളിച്ചങ്ങളുടെ ഉത്സവം' എന്നറിയപ്പെടുന്ന ദീപാവലി, ഇരുട്ടിൻ്റെ മേൽ വെളിച്ചത്തിൻ്റെയും തിന്മയുടെ മേൽ നന്മയുടെയും വിജയത്തെ ആഘോഷിക്കുന്നു. രാമക്ഷേത്രം യാഥാർത്ഥ്യമായതിന് ശേഷമുള്ള ആദ്യ ദീപാവലിയാണ് ഇത്തവണത്തേതെന്നും അയോദ്ധ്യയിലെ ദീപോത്സവം ​ഗിന്നസിൽ ഇടം നേടിയതിനെ കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു.

Tags :