മുൻ അംബാസഡർ നിക്കി ഹെലിയെയൊ മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക് പൊപിയെയൊ നിലവിൽ രൂപകരിക്കുന്ന അമേരിൻ ഭരണകൂടത്തിന്റെ ഭാഗം ആക്കില്ലെന്ന് ഡൊണാൾഡ് ട്രമ്പ്
അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ശക്തവും സുരക്ഷിതവുമായ അമേരിക്കയിലേക്ക് ഞങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ട്രംപിനും അദ്ദേഹത്തിന്റെ ക്യാബിനറ്റില്‍ സേവനസേവനമനുഷ്ഠിക്കുന്ന എല്ലാവർകും ആശംസകൾ അറിയിച്ച് നിക്കി ഹേലി. ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡറും മുന്‍ സ്റ്റേറ്റ് സെക്രട്ടറിയും സിഐഎ ഡയറക്ടറുമായ മൈക്ക് പോംപിയോയും തന്റെ പുതിയ കാബിനറ്റില്‍ പങ്കെടുക്കില്ലെന്ന് ട്രമ്പ് തന്റെ കുറിപ്പിലൂടേ അറിയിച്ചു.
മുന്‍ സൗത്ത് കരോലിന ഗവര്‍ണര്‍ അടുത്തിടെ പ്രസിദ്ധീകരിച്ച അഭിപ്രായത്തില്‍ , 'ട്രംപ് പെര്‍ഫെക്റ്റ് അല്ല, ബട്ട് ഹി ഈസ് ദി ബെറ്റര്‍ ചോയിസ്' ഇങ്ങനെയാണ് പ്രതികരിച്ചത്. മുൻ അമ്പസെഡോർ നിക്കി ഹെലിയെയൊ മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക് പൊപിയെയൊ നിലവിൽ രൂപകരിക്കുന്ന അമേരിൻ ഭരണകൂടത്തിന്റെ ഭാഗം ആക്കില്ലെന്ന് വാർത്ത റിപ്പബ്ലികൻ പാർട്ടി നേതാവ് ഡൊണാൾഡ് ട്രമ്പ് സമൂഹ മദ്യമങ്ങലിലൂടേ പുറത്തുവിട്ടിരുന്നു.