For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ന്യൂസ് 18 കേരളം റിപ്പോർട്ടർ ഡാനി പോളിന് പുരസ്‌കാരം

11:56 AM Nov 06, 2024 IST | Anjana
ന്യൂസ് 18 കേരളം റിപ്പോർട്ടർ ഡാനി  പോളിന് പുരസ്‌കാരം

ഡോ.എപിജെ അബ്ദുൾകലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ മികച്ച റിപ്പോര്‍ട്ടർക്കുള്ള കേരളീയം മാധ്യമപുരസ്കാരം ന്യൂസ് 18 കേരളം സ്പെഷ്യൽ കറസ്പോണ്ടന്റ് ഡാനി പോളിന്. മാധ്യമപ്രവർത്തകരായ പി എം ഹുസൈൻ ജിഫ്രി തങ്ങൾ, കെ എസ് സ്മിജൻ, പരിസ്ഥിതി പ്രവർത്തകൻ എം എൻ ഗിരി, എഴുത്തുകാരൻ കെ പി ഹരികുമാർ, സ്റ്റഡിസെന്റർ പിആർഒ അനുജ എസ് എന്നിവരടങ്ങിയ ജൂറി കമ്മിറ്റിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുതത്.

മികച്ച മാധ്യമ പ്രവർത്തനത്തിനാണ് ന്യൂസ് 18 സ്പെഷ്യൽ കറസ്പോണ്ടന്റിനു മാധ്യമ പുരസ്‌കാരം ഏർപ്പെടുത്തിയത്. പുരസ്‌കാര ദാനത്തിനെകുറിച്ചുള്ള വാർത്തകൾ അറിയിച്ചത് ഡിറക്ടർ പൂവച്ചൽ സുധീർ ആണ്.കേരള പിറവി ദിനത്തിലായിരുന്നു പുരസ്‌കാര പ്രഖ്യാപനം.

Tags :