Film NewsKerala NewsHealthPoliticsSports

പ്രധാനമന്ത്രി നരേന്ദ്രമോദി യും ഡൊണാൾഡ് ട്രംപും കൂട്ടുകെട്ടിൽ

04:17 PM Nov 06, 2024 IST | Anjana

വവൻ വിജയം സ്വന്തമാക്കി അമേരിക്കയുടെ 47-ാം പ്രസിഡന്റായി എത്തുന്ന ഡൊണാൾഡ് ട്രംപിന് അഭിനന്ദനങ്ങളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കൻ പ്രസിഡന്റ ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂട്ടുകെട്ടിൽസന്തോഷം പങ്കുവച് ഇരുവരും.

അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടത്തിലുടെ ചരിത്ര വിജയം നേടിയ റിപ്പബ്ലിക്കൻ നേതാവ് ഡൊണാൾഡ് ട്രംപിന് ആശംസകൾ അറിയിച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സിൽ കുറിച്ച കുറിപ്പിലൂടെയാണ് ആശംസകൾ അറിയിചത്. ഇരുവരുമുള്ള ചിത്രങ്ങളും എക്സിലൂടെ പങ്കുവച്ചു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സമഗ്രമായ ആഗോളവുമായ ബന്ധം പുതുക്കാൻ ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നു.

Tags :
Donald Trumpprime minister Narendra Modi
Next Article