സൂര്യയുടെ 'ജയ് ഭീം' എന്ന സിനിമ മാത്രം കണ്ടാൽ മതി അദ്ദേഹത്തിന്റെ സാമൂഹികബോധം മാറ്റുരക്കാൻ; നടനുമായുള്ള ചിത്രം പങ്കുവെച്ചുകൊണ്ടു രമേശ് ചെന്നിത്തല
സൂര്യയുടെ 'ജയ് ഭീം' എന്ന സിനിമ മാത്രം കണ്ടാൽ മതി അദ്ദേഹത്തിന്റെ സമർപ്പണവും ,സാമൂഹികബോധം മാറ്റുരക്കാൻ, നടനുമായുള്ള ചിത്രം പങ്കുവെച്ചുകൊണ്ടു രമേശ് ചെന്നിത്തല പറയുന്നു, സൂര്യയോടുള്ള ഇഷ്ടം കൂടിയത് തന്നെ ആ ചിത്രം കണ്ട ശേഷമാണെന്നും രമേശ് ചെന്നിത്തല പറയുന്നു.ഡൽഹി എയർപോർട്ടിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രവുംസോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടു രമേശ് ചെന്നിത്തല പറയുന്നു.
ഇന്ന് ഡൽഹി എയർപോർട്ടിൽ സൂര്യയെ യാദൃശ്ചികമായി കണ്ടുമുട്ടി. കുശലം പങ്കുവെച്ചു, രമേശ് ചെന്നിത്തല സോഷ്യൽ മീഡിയിൽ കുറിച്ചു.ജയ് ഭീം എന്ന ഒറ്റ ചിത്രം മതി സൂര്യ എന്ന നടന്റെ സമർപ്പണവും സാമൂഹ്യ ബോധവും മാറ്റുരയ്ക്കാൻ എന്നും ആ ഒരു ചിത്രത്തോടെ തനിക്ക് ആ നടനെ ഒരുപാട് ഇഷ്ടമായി എന്നും രമേശ് ചെന്നിത്തല കുറിച്ച്. നടൻ സൂര്യ തന്റെ പുതിയ ചിത്രം 'കങ്കുവ'യുടെ പ്രമോഷൻ പരിപാടികൾക്കായാണ് ഡൽഹിയിലെത്തിയത്. അവിടെവെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്, ഇപ്പോൾ ഈ ചിത്രമാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നതും.