Film NewsKerala NewsHealthPoliticsSports

തമിഴ് നാട്ടിൽ റോക്കറ്റ് ലോഞ്ചർ കണ്ടെത്തി സൈന്യത്തിന് കൈമാറി

04:16 PM Oct 31, 2024 IST | Anjana

തമിഴ് നാട്ടിൽ കാവേരി തീരത്തു ക്ഷേത്രത്തിനു അടുത്തായി റോക്കറ്റ് ലോഞ്ചർ കണ്ടെത്തി . റോക്കറ്റ് ലോഞ്ചർ പോലീസ് സൈന്യത്തിന് കൈമാറി . ട്രിച്ചി ജില്ലയിൽ ആണ് കണ്ടെത്തിയത് . പോലീസ് ഇത് പുഴയിൽ നിന്ന് എടുത്ത് സൈന്യത്തിന്റെ 117 ഇൻഫന്ററി ബറ്റാലിയനു കൈമാറി .സ്ഥലത്തെത്തിയ പോലീസ് ആണ് ഇത് റോക്കറ്റ് ലോഞ്ചർ ആണെന്ന് സ്ഥിരീകരിച്ചത് .

ക്ഷേത്ര വിശ്വാസികൾ ആണ് റോക്കറ്റ് ലോഞ്ചർ ആദ്യമായി കണ്ടത് .റോക്കറ്റ് ലോഞ്ചർ എവിടെ നിന്ന് വന്നതാണ് എന്നതിൽ ദുരൂഹത ഒളിഞ്ഞിരിക്കുന്നു .ഇതിനെപ്പറ്റി അന്വേഷണം തുടർന്നുകൊണ്ടിക്കുകയാണ് .

Tags :
Indian ArmyRocket LauncherTamil Nadu
Next Article