Film NewsKerala NewsHealthPoliticsSports

സനാതന ധർമ്മ വിവാദത്തിൽ താൻ മാപ്പ് പറയില്ലെന്ന് തമിഴ് നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, താൻ അതിൽ ഉറച്ചു നിൽക്കും

04:06 PM Oct 22, 2024 IST | suji S

സനാതന ധർമ്മ വിവാദത്തിൽ താൻ മാപ്പ് പറയില്ലെന്ന് തമിഴ് നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, താൻ ആവർത്തിച്ചു പറഞ്ഞത് പെരിയാറും ,അണ്ണാദുരൈയും പറഞ്ഞ കാര്യങ്ങളാണ് ഉദയനിധി പറയുന്നു.എന്നാൽ തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. എന്നാൽ ഇനിയും കോടതിയില്‍ കാണാമെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

താൻ പറഞ്ഞ വാക്കുകള്‍ വളച്ചൊടിച്ച് രാജ്യത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ അവര്‍ പരാതി നല്‍കി. ഇപ്പോൾ തന്നോട് ക്ഷമ ചോദിക്കാനാണ് അവര്‍ ആവശ്യപ്പെടുന്നത്. എന്നാൽ താൻ പറഞ്ഞ വാക്കുകളിൽ ഉറച്ചുതന്നെ നിൽക്കും ഉദയ നിധി പറഞ്ഞു.സ്ത്രീകള്‍ക്കായി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഉദയനിധി സ്റ്റാലിന്‍.

Tags :
Sanatana Dharma ControversyUdayanidhi Stalin
Next Article