സി പി എം വ്യാജ വോട്ട് തടയണമെങ്കിൽ ആദ്യം തടയേണ്ടത് പി സരിന്റെ വോട്ടെന്ന് , വി ഡി സതീശൻ
03:54 PM Nov 14, 2024 IST
|
Abc Editor
സി പി എം ന്റെ വ്യാജ വോട്ട് തടയണമെങ്കിൽ ആദ്യം തടയേണ്ടത് പി സരിന്റെ വോട്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറയുന്നു. സരിൻ പാലക്കാട് വോട്ട് ചേർത്തുന്നത് അനധികൃതമായാണ്. അങ്ങനെയാണെങ്കിൽ സി പി എം ന്റെ ആദ്യ വ്യാജ വോട്ട് സരിന്റെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറയുന്നു. അതേസമയം പി സരിനെ പുകഴ്ത്തി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ രംഗത്ത് എത്തിയിരുന്നു.
സരിൻ ജന സേവനത്തിനായി തന്റെ ജോലി പോലും രാജിവെച്ചു , അതുകൊണ്ട് തന്നെ അദ്ദേഹം ഉത്തമനായ സ്ഥാനാർഥിയാണ് ന്നും, കർഷക കുടുംബത്തില്‍ ജനിച്ച് കഴിവ് കൊണ്ട് മുന്നേറി ഡോക്ടറായി. എംബിബിസിന് ശേഷം സിവില്‍ സർവീസ് ആഗ്രഹിച്ചു. അദ്ദേഹം അപ്പോഴും ജനങ്ങള്‍ക്ക് ഒപ്പമായിരുന്നു എന്നും ഇ പി ജയരാജൻ പറയുന്നു.
Next Article