Film NewsKerala NewsHealthPoliticsSports

സുപ്രീം കോടതിയുടെ കെട്ടിടത്തിൽ വഖഫ് അവകാശ വാദം; വഖഫ് ഭേദഗതി നിയമം രാജ്യത്ത് പാസാക്കും ആർക്കും തടയാൻ ആകില്ലാ, അമിത് ഷാ

10:33 AM Nov 13, 2024 IST | Abc Editor

സുപ്രീം കോടതിയുടെ കെട്ടിടത്തിൽ വഖഫ് അവകാശ വാദം. എന്നാൽ വഖഫ് ഭേദഗതി നിയമം രാജ്യത്ത് പാസാക്കുമെന്നും ആർക്കും തടയാൻ ആകില്ലെന്നും അമിത്ഷാ പറയുന്നു .കൂടാതെ അദ്ദേഹം ഏക സിവിൽ കോഡും നറ്റപ്പിൽ വരും ഇതും ആർക്കും തടുക്കാൻ ആകില്ലെന്നും പറഞ്ഞു. ഇപ്പോൾ പുതിയ വിവാദത്തിന് കാരണമായത് മുകേഷ് അംബാനിയുടെ മുംബൈയിലെ വീടും, സുപ്രീം കോടതി ഇരിക്കുന്ന സ്ഥലത്തിലും അവകാശ വാദം ഉന്നയിച്ച് വഖഫ് തർക്കം വന്നതാണ്.

ഏറ്റവും സ്വത്തുക്കൾ ഉള്ള സ്ഥാപനം വഖഫ് എന്നാണ്‌ മുസ്ളീം പ്രഭാഷകൻ പറയുന്നത്. 9.4 ലക്ഷം ഏക്കർ ഭൂമി ഇന്ത്യയിൽ വഖഫ് സ്വത്താണെന്നും അമിത്ഷാ പറയുന്നു. ഇത് കേരളത്തേക്കാൾ വലിയ ഭൂപ്രദേശം വരും. കേരളത്തിന്റെ റവന്യൂ ഭൂമി പോലും വെറും 7 ലക്ഷം ഏക്കർ വരുമ്പോഴാണ്‌ 9.4 ലക്ഷം ഏക്കർ ഇന്ത്യയിൽ വഖഫ് ഭൂമി ഉണ്ട് എന്ന് പറയുന്നത്. ഈ ഒരു അവകാശ വാദത്തിൽ തന്നെ വലിയ ആശങ്കകളാണുണ്ടാകുന്നത്. 2047ൽ ഇത്തരത്തിൽ ഇന്ത്യ മുഴുവൻ വഖഫ് സ്വത്തായി പ്രഖ്യാപിച്ച് ഇസ്ളാമിക് സ്റ്റേറ്റ് സ്ഥാപിക്കുകയായിരുന്നുവോ പോപ്പുലർ ഫ്രണ്ടിന്റെ മിഷൻ 2047 എന്നതും ഗൗരവമായ ചോദ്യമായി ഉയരുന്നുണ്ട്.

Tags :
amit shahWaqf Rights Argument
Next Article