ദീപാവലി ആശംസകളുമായി തമിഴക വെട്രി കഴകം
12:06 PM Oct 31, 2024 IST
|
Anjana
ജനങ്ങൾക്കു ദിപാവലി ആശംസകളുമായി തമിഴക വെട്രി കഴകം പാർട്ടി അധ്യക്ഷൻ നടൻ വിജയ്.'ദീപാവലിയുടെ നിറഞ്ഞ വെളിച്ചത്തില്‍ ഇരുട്ട് അകന്നുപോകട്ടെ. നല്ല പ്രഭാതം പ്രത്യക്ഷപ്പെടട്ടെ. എല്ലാ വീടുകളിലും സ്‌നേഹവും സമാധാനവും സമ്പത്തും നിലനില്‍ക്കട്ടെ. നമുക്ക് ദിപാവലി സുരക്ഷിതമായി ആഘോഷിക്ക്കുകയും ആസ്വദിക്കുകയും ചെയ്യാം.
എല്ലാ ദിപാവലി ആശംസകളും നേരുന്നു'എന്നും തമിഴക വെട്രി കഴകം അധ്യക്ഷനും തമിഴ് സിനിമ നടനുമായ വിജയ് ജനങ്ങളോട് ആശംസകൾ അറിയിച്ചു .തമിഴ് നാട്ടിലെ ദിപാവലി അഘോഷങ്ങൾ പുരോഗമിക്കുന്നതിനിടെ എക്സിൽ കുറിച്ച കുറിപ്പിലൂടെയാണ് താരത്തിൻറെ ആശംസ.
Next Article